വാക്കാട്: പാക്കരമ്പേൽ പി. എൽ. കുര്യൻ (കുര്യാച്ചൻ, 78) നിര്യാതനായി. ഭാര്യ: റോസമ്മ കുര്യൻ നസ്രത്തുഹിൽ വെട്ടുകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: അജയ് ലൂക്കോസ്, ജിയ ജിസ് മോൻ. മരുമക്കൾ: ഫെൻസി ജോർജ്, ജിസ് മോൻ അഗസ്റ്റ്യൻ. സംസ്ക്കാരം ഇന്ന് 3 ന് വാക്കാട് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ.