convension

ഗൗരി ശങ്കരം ആഡി​റ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സി.പി.എം ജില്ലാ സെക്രട്ടേറിയ​റ്റ് അംഗം അഡ്വ. പി.കെ.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. സി.കെ.ആശ എം.എൽ.എ, ടി.എൻ.രമേശൻ, ടി.വി.ബേബി, സുബാഷ് പുഞ്ചക്കാട്ടിൽ, ആർ.സുശീലൻ, കെ.കെ.ഗണേശൻ, എൻ.കെ.രവീന്ദ്രൻ, ലീനമ്മ ഉദയകുമാർ, കെ.ശെൽവരാജ്, പി.സുഗതൻ, എം.ഡി.ബാബുരാജ്, പി.ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു.