ചങ്ങനാശേരി: പാറേൽപള്ളി പുത്തൻവീട് വേലപ്പന്റെ ഭാര്യ ചെല്ലമ്മ (75) നിര്യാതയായി. പരേത ആനന്ദാശ്രമം പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പ്രസന്നൻ, പ്രകാശ്, പരേതനായ പ്രദീപ്.
മരുമക്കൾ: ഗീത, ബിന്ദു, ശ്രീദേവി. സംസ്‌ക്കാരം ഇന്ന് 10 ന് ആനന്ദാശ്രമം ശ്മശാനത്തിൽ.