കൈനടി: ചെറുകര കണ്ണോട്ടുതറ പരേതനായ തോമസ് ജോണിന്റെ ഭാര്യ ഏലിയാമ്മ (കുട്ടിയമ്മ, 82) നിര്യാതയായി. വാകത്താനം പ്രാക്കുഴിലായ പാറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, സണ്ണിച്ചൻ (കുവൈറ്റ്), സോണിമോൻ (യു.എസ്.എ). മരുമക്കൾ: ജോർജുകുട്ടി കൊരട്ടി തോട്ടയ്ക്കാട്, സെലിൻ 70 ൽ കാവാലം, സ്മിതമോൾ മാപ്പൂര് കുളത്തൂർ. സംസ്‌ക്കാരം പിന്നീട്.