അയർക്കുന്നം: മേച്ചേരിൽ എം.ജെ.ജോസഫ് ( കുഞ്ഞ്, 73) നിര്യാതനായി. ഭാര്യ: കുട്ടിയമ്മ കരിമ്പാനി കിഴക്കുമ്പുറം കുടുംബാംഗമാണ്. മക്കൾ: മിനി, ലാലു, ജിജി, സിനി. മരുമക്കൾ: മാത്തച്ചൻ ഞീഴൂർ,ഷീബ,ബിനോ കാഞ്ഞിരമറ്റം. സംസ്‌ക്കാരം ഇന്ന് 2: 30ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.