കൈവിടരുത്... കോട്ടയം ഡി.സി.സി ഓഫീസിൽ നടന്ന യു.ഡി.എഫ് നേതൃയോഗത്തിൽ പങ്കെടിക്കാനെത്തിയ സ്ഥാനാർത്ഥി തോമസ് ചാഴികാടൻ യോഗം ഉദ്ഘാടനം ചെയ്ത ഉമ്മൻ ചാണ്ടിയെ കെട്ടിപിടിക്കുന്നു. ജോസ്.കെ.മാണി എം.പി., എം.എൽ.എമാരായ തിരുവഞ്ചുർ രാധാകൃഷ്ണൻ, കെ.സി.ജോസഫ് തുടങ്ങിയവർ സമിപം