പൊൻകുന്നം: അരണക്കുന്ന് പൂവത്തുങ്കൽ പരേതനായ എ.എസ്.മോഹനന്റെ ഭാര്യ പി.ജി.പൊന്നമ്മ (59) നിര്യാതയായി. പൊൻകുന്നം പയ്യനാനിക്കൽ കുടുംബാംഗമാണ്. മകൻ: ജയേഷ് മോഹനൻ. മരുമകൾ: ബിന്ദുജ. സംസ്‌ക്കാരം നടത്തി. സഞ്ചയനം 21ന് 7ന്.