kob-elama

തലയോലപ്പറമ്പ് : കോട്ടയം പുത്തനങ്ങാടി അറപ്പുരയിൽ പരേതനായ ജേക്കബ് ജോണിന്റെ ഭാര്യ ഏലമ്മ ജേക്കബ് (റിട്ട.ബി.എസ്.എൻ.എൽ-81) നിര്യാതയായി. മക്കൾ : സാജൻ ജേക്കബ്, സോണി ജേക്കബ്, ജോ ജേക്കബ് (മൂവരും യു.എസ്.എ). സംസ്കാരം ശനിയാഴ്ച 2 ന് താഴത്തങ്ങാടി തിരുഹൃദയ ദേവാലയത്തിൽ.