വാകത്താനം : കളപ്പുരയ്ക്കൽ പറമ്പിൽ കെ.ആർ.ഗോപി (60) നിര്യാതനായി. ഭാര്യ: വിജയമ്മ,മക്കൾ: സഞ്ചു ,സബിത. മരുമക്കൾ ; രാഖി, വിഷ്ണു. സംസ്‌കാരം നാളെ 11 ന് വീട്ടുവളപ്പിൽ.