വാകത്താനം : ഞാലിയാകുഴി കൊച്ചുപ്ലാപ്പറമ്പിൽ പരേതനായ കെ.പി.ചെറിയാന്റെ ഭാര്യ മറിയാമ്മ (അമ്മാളുക്കുട്ടി - 65 ) നിര്യാതയായി. വെള്ളുക്കുട്ട വെട്ടത്തു കുടുംബാംഗം. മക്കൾ : അനു, അനീഷ് ,അജീഷ്. മരുമക്കൾ : വിനോദ് എബ്രഹാം (വാകത്താനം ഗ്രാമപഞ്ചായത്ത് മെമ്പർ ), സജിന വലുപ്പറമ്പിൽ സജിന നിവാസ്. സംസ്‌കാരം ഇന്ന് 4 ന് വാകത്താനം സെന്റ്:ജോൺസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ.