കുറിച്ചി:വള്ളിക്കാട്ട് പണിക്കശേരിലായ പാറപ്പറമ്പിൽ പരേതനായ ഉതുപ്പ് തോമസിന്റെ ഭാര്യ അന്നമ്മ (91) നിര്യാതയായി. തയ്യിൽ കുടുംബാംഗമാണ്. മക്കൾ: തങ്കച്ചൻ, സണ്ണി പാറപ്പറമ്പിൽ (കേരളാ കോൺഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡന്റ് ), തമ്പി (സെന്റ് ജോർജ് ബേക്കറി കുറിച്ചി ), ബേബി, ആലിസ്. മരുമക്കൾ: ബേബിക്കുട്ടി, ലൈല, ഷീല, ഷീലമ്മ, തമ്പി.സംസ്‌ക്കാരം ഇന്ന് 10ന് കുറിച്ചി സെന്റ് മേരീസ് സുനോ റോ പുത്തൻപള്ളിയിൽ.