എസ് എച്ച് മൗണ്ട്: പുത്തൻപുരയ്ക്കൽ പരേതനായ ദേവസ്യയുടെ മകൻ മാത്യു (കാരുണ്യ രാജു,59) നിര്യാതനായി. ഭാര്യ: ഷേർളി. മകൾ: കാരുണ്യ. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3ന് എസ് എച്ച് മൗണ്ട് സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ.