body

body

വിധി...സൗദി അറേബ്യയിൽ മരണപ്പെട്ട കോന്നി സ്വദേശി റഫീക്കിന്റെ മൃതദേഹത്തിന് പകരം നാട്ടിലെത്തിച്ച ശ്രീലങ്കൻ യുവതിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിക്കാൻ വേണ്ടി റഫീക്കിൻറെ പിതാവ് അബ്ദുൾ റസാക്കും ഭാര്യാ പിതാവ് ഉദുമാലും ചേർന്ന് ആംബുലൻസിൽ നിന്നും ഇറക്കുന്നു