kob-thresyamma

കാഞ്ചിയാർ: കാരക്കുന്നേൽ ആഗസ്തിയുടെ ഭാര്യ ത്രേസ്യാമ്മ ആഗസ്തി (84) നിര്യാതയായി. മാട്ടുക്കട്ട തൈപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോയി, മത്തച്ചൻ, ടോമി, ജോർജ്, മോളി, ആൻസമ്മ, ലാലി, ജിജി, ബിജു, സിസ്റ്റർ ജെൻസി, ഷീന. മരുമക്കൾ: മോളി (പടിഞ്ഞാറേക്കര, ഇടിഞ്ഞമല),സെലിൻ (വള്ളനാമറ്റം, ഉപ്പുതറ), ആൻസി (വടക്കേൽ, കൊച്ചറ) റോസ് മേരി (ചക്കാലയ്ക്കൽ, കട്ടപ്പന), അപ്പച്ചൻ (ആലനോലിയ്ക്കൽ, വളകോട്), ജോസ് (മണ്ണുക്കുളം, കൊച്ചറ), ബെന്നി (കുടക്കച്ചിറ, ഉപ്പുതറ), ബിന്ദു (പത്തുപറമ്പിൽ, കാഞ്ചിയാർ), റെനി (നീണ്ടൂർ), തോമസ് (മാപ്പലകയിൽ). സംസ്ക്കാരം ഇന്ന് 10 ന് കാഞ്ചിയാർ സെന്റ് മേരീസ് ദേവാലയത്തിൽ.