കൊല്ലമുള : കല്ലംമാക്കൽ ജേക്കബ് (തങ്കച്ചൻ, 53) നിര്യാതനായി. ഭാര്യ: മുക്കൂട്ടുതറ വളകൊടിയിൽ ജോളി.മക്കൾ: ജിസ്സ്, അൽഫോൻസ. മരുമകൾ : ലിറ്റ. സംസ്‌ക്കാരം നാളെ 10ന് കൊല്ലമുള സെന്റ് മരിയാ ഗൊരേത്തി പള്ളിയിൽ.