kob-joseph

പാറത്തോട്: മലനാട് നഗർ ഇടയ്ക്കാട്ട് ഇ.ടി. ജോസഫ് (പാപ്പച്ചൻ 74) നിര്യാതനായി. ഭാര്യ: മറിയാമ്മ നെടുംകുന്നം പടിഞ്ഞാറെ മുറിയിൽ കുടുംബാംഗമാണ്. മക്കൾ: റോസിലിൻ, മെർലിൻ,റോസിറ്റ, പരേതയായ റെജി. മരുമക്കൾ: തങ്കച്ചൻ ചേക്കോട് (പഴൂത്തടം എസ്റ്റേറ്റ്, പാറത്തോട്), ആന്റോ അറയ്ക്കൽ (കോതമംഗലം), റെജി കുളങ്ങര (പൊടിമറ്റം). സംസ്‌ക്കാരം ഇന്ന് 2.30 ന് വെളിച്ചിയാനി സെന്റ്‌ തോമസ് പള്ളിയിൽ.