kob-sunil

ചക്കച്ചുംപാക്കാ: നെടുംതറയിൽ സുനിൽ (48) നിര്യാതനായി. ഭാര്യ : ഷീല സുനിൽ. മക്കൾ: അഭിജിത്ത്, അജിത്ത്. സംസ്ക്കാരം ഇന്ന് 2 ന് വീടുവളപ്പിൽ.