കാണക്കാരി: കുറ്റിയാനി (കുതിരവട്ടത്തിൽ) പരേതനായ മത്തായിയുടെ ഭാര്യ കത്രി (83) നിര്യാതയായി. ചെറുവാണ്ടൂർ പോത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ബേബി, ലൂസി, സിബി, ഷാജി, മിനി, സാബു. മരുമക്കൾ: റോസിലി, സെബാസ്റ്റ്യൻ, ഷൈനി, ബിജി, രാജേഷ്, സിനി. സംസ്ക്കാരം ഇന്ന് 10 ന് രത്നഗിരി സെന്റ് തോമസ് പള്ളിയിൽ.