pc-george-pathanamthitta
pc george pathanamthitta

കോട്ടയം : ലോക്‌സഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ മത്സരിക്കുമെന്ന് പി.സി.ജോർജ് എം.എൽ.എ പത്രസമ്മേളനത്തിൽ പറഞ്ഞു. മുൻപ് മത്സരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് പിന്മാറാൻ ആലോചിച്ചത്. എന്നാൽ അവർ വഞ്ചിച്ചു. ബി.ജെ.പി മോശം പാർട്ടിയല്ല. ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചാൽ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.