kob-narayanan

കൊക്കയാർ: കുറ്റിപ്ലാങ്ങാട് മേഖലയിലെ ആദ്യ കാല കോൺഗ്രസ് പ്രവർത്തകൻ നെടുങ്ങഴിയിൽ എൻ. ഇ.നാരായണൻ (84)നിര്യാതനായി. കോൺഗ്രസ് വാർഡ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, മണ്ഡലം കമ്മിറ്റിയംഗം, കർഷക കോൺഗ്രസ് മണ്ഡലം സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.