kob-ragavan


രാമപുരം: ചക്കാമ്പുഴ മുക്കാനെല്ലിയേൽ(അറയാനിയ്ക്കൽ) രാഘവൻ(90) നിര്യാതനായി. ഭാര്യ : പരേതയായ ഗൗരിയമ്മ കൊണ്ടാട് കുടിലുമറ്റത്തിൽ കുടുംബാംഗം. മക്കൾ : രാജു, മധു (എസ്.എൻ.ഡി.പി യോഗം രാമപുരം ശാഖാ മുൻ കമ്മിറ്റിയംഗം), സജീവ്, അനിൽ, സുനിൽ, കുട്ടിയമ്മ, രാധാമണി, സരള, അനിത, പരേതനായ മോഹനൻ. മരുമക്കൾ: ലളിത, രാധ, മിനി (എസ്.എൻ.ഡി.പി യോഗം രാമപുരം ശാഖ അറയാനിയ്ക്കൽ ഗുരുസാഗരം കുടുംബയൂണിറ്റ് കൺവീനർ), ഷീബ, മഞ്ജു, ലീന, രാജപ്പൻ ഇലവുങ്കൽ, നീലൂർ, മണി കല്ലടയിൽ, പാലവേലി, സുകുമാരൻ താനകുളം, വാകത്താനം (ഗുരുധർമ്മ പ്രചരണ സഭ കോട്ടയം ജില്ലാ സെക്രട്ടറി), കൃഷ്ണൻകുട്ടി കുമ്പളോലിയ്ക്കൽ, കൊണ്ടാട്. സംസ്‌ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.