വാഴപ്പള്ളി : നാലുപമ്പിൽ ശ്രീനിലയത്തിൽ പരേതനായ എൻ. കെ ചെല്ലയ്യയുടെ ഭാര്യ സീതമ്മാൾ ( 89) നിര്യാതയായി. വാഴപ്പള്ളി മമ്പഴപ്പറമ്പിൽ കുടുംബാംഗം. മക്കൾ : അബുംജം (ആലപ്പുഴ ) സദാനന്ദൻ സ്വാമിനാഥൻ, ലളിതാംബിക (കൊല്ലം ). മരുമക്കൾ : പരേതനായ ലക്ഷ്മണൻ ആർ. എൻ.എ ജുവലറി ആലപ്പുഴ, ഗീത ( ആറ്റിങ്ങൽ ), രവീന്ദ്രൻ ( കൊല്ലം ). സംസ്കാരം ഇന്ന് രാത്രി 7 ന് വാഴപ്പള്ളി വി.എസ്.എസ് 51-ാം നമ്പർ ശാഖാ ശ്മശാനത്തിൽ.