പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബി.കോം (സി.ബി.സി.എസ്.എസ്) മാർച്ച് /ഏപ്രിൽ 2019 കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ (കംബൈൻഡ്) 27 മുതൽ ഏപ്രിൽ 1 വരെ നടക്കും.
പരീക്ഷ ഫലം
രണ്ടാം സെമസ്റ്റർ എം.എ കഥകളി വേഷം (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 3 വരെ അപേക്ഷിക്കാം.
ബി.കോം ഒഫ് കാമ്പസ് സപ്ലിമെന്ററി/മേഴ്‌സി ചാൻസ് (ആനുവൽ സ്‌കീം) പാർട്ട് 1 ഇംഗ്ലീഷ്, പാർട്ട് 2 മോഡേൺ ലാംഗ്വേജ്, പാർട്ട് 3 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 5 വരെ അപേക്ഷിക്കാം.