kob-sali

വാകത്താനം : പിച്ചനാട്ട് കുളം പരേതനായ പ്രഭാകരന്റെ മകൻ സജിമോൻ പി.പി (സലി-45) നിര്യാതനായി. ഭാര്യ : സീമ കണ്ണൻചിറ പൊയ്കപറമ്പിൽ കുടുബാംഗം. മക്കൾ : ആകാശ് മോൻ പി.എസ് , അനഘ. സംസ്‌കാരം നടത്തി.