thozhilali

കനത്ത ചൂടിൽ തണലൊരുക്കി...ചൂട് കൂടിയതോടെ കോട്ടയം മാർക്കറ്റ്‌ റോഡിലെ തൊഴിലാളികൾ റോഡിന് മുകളിൽ വലിയ പടുത വലിച്ച് കെട്ടി ലോഡിറക്കുന്നു