ചങ്ങനാശേരി: നഗരസഭ മുൻ കൗൺസിലർ കാക്കാംതോട് ഗീതാലയത്തിൽ കെ. രാജപ്പൻ (73) നിര്യാതനായി. ഭാര്യ: ശാന്തമ്മ തൃക്കൊടിത്താനം പാലക്കുളം കുടുംബാംഗമാണ്. മക്കൾ: അമ്പിളി (ഗീതാരാജ്), ആശാരാജ്, അശ്വതിരാജ്, ഹരിരാജ്, പരേതനായ മനുരാജ് (അനിയൻകുഞ്ഞ്). മരുമക്കൾ: സുരേഷ്, അജീഷ്, അനൂജ. സംസ്‌ക്കാരം പിന്നീട്.