മാടപ്പള്ളി: തെക്കുവീട്ടിൽ (പടിയറ പുതുപ്പറമ്പിൽ) ദാമോദരൻ പിള്ള (82) നിര്യാതനായി.ഭാര്യ: അമ്മിണിയമ്മ പായിപ്പാട് എഴുവന്താനത്ത് കുടുംബാംഗമാണ്. മക്കൾ: പി.ഡി. രവീന്ദ്രൻ (ബി.ജെ.പി കോട്ടയം ജില്ലാ ട്രഷറർ), പി.ഡി. ബാലകൃഷ്ണൻ (ആർ.എസ്.എസ് കോട്ടയം ജില്ലാ വ്യവസ്ഥാ പ്രമുഖ്). മരുമക്കൾ: പി.എം. മഞ്ചുഷ (അദ്ധ്യാപിക, മാടപ്പള്ളി സി.എസ് യുപി സ്‌കൂൾ), മായ ബാലകൃഷ്ണൻ (അദ്ധ്യാപിക, ശ്രീഭദ്ര വിദ്യാമന്ദിർ, അമര). സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.