കോരുത്തോട്: കരീക്കുന്നേൽ സിസ്റ്റർ പ്രീമ (ത്രേസ്യാമ്മ, 75) നിര്യാതയായി. കോൺഗ്രിഗേഷൻ ഒഫ് ദി സിസ്റ്റേഴ്‌സ് ഒഫ് ചാരിറ്റി സാൻതോം പ്രവിശ്യാംഗമാണ്. സഹോദരങ്ങൾ : കുഞ്ഞൂട്ടി ആനക്കുളം, മറിയക്കുട്ടി കുന്നുംപുറത്ത്, ഉപ്പുതോട്, കുഞ്ഞ് വടക്കേമല, ഗ്രേസി നീറിയാങ്കൽ, കണയങ്കവയൽ, ഉണ്ണിക്കുഞ്ഞ് കോരുത്തോട്, പരേതരായ പാപ്പച്ചൻ കോരുത്തോട്, അന്നമ്മ മുതുപ്ലാക്കൽ, തങ്കമണി, ഏലിക്കുട്ടി പേണ്ടാനത്ത്, കണയങ്കവയൽ, ഔതക്കുട്ടി മാങ്കുളം. സംസ്‌ക്കാരം ഇന്ന് 3 ന് തൃശൂർവരടിയം സാൻതോം മിഷൻ ഹൗസിൽ.