പൂഞ്ഞാർ : മണ്ഡപത്തിൽ ജോയി കുര്യന്റെ ഭാര്യ റോസമ്മ ജോയി (69) നിര്യാതയായി. അതിരമ്പുഴ ചിറയിൽ കുടുംബാംഗമാണ് .മക്കൾ: ബിജു ജോർജ്, ബിനു ജോർജ്. മരുമക്കൾ: സുനില ബിജു ഊരോത്ത്, മണിയംകുളം. ബിന്ദി ബിനു പുളിമൂട്ടിൽ, പൂഞ്ഞാർ. സംസ്‌ക്കാരം ഇന്ന് 2.30 ന് പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനപള്ളിയിൽ.