bike

സൺ ബാത്ത്...കനത്ത ചൂടിനെ തുടർന്ന് മുൻ കരുതലെടുക്കണമെന്നാണ് നിർദ്ദേശമെങ്കിലും 38 ഡിഗ്രി ചൂടുണ്ടായിരുന്ന ഇന്നലെ കോട്ടയം നാട്ടകത്ത് എം.സി.റോഡിൽ കൂടി ഷർട്ടിടാതെ ബൈക്കിൽ പോകുന്ന യുവാക്കൾ