water

ചൂടിൽ അൽപ്പം വെള്ളം...കനത്ത ചൂടിനെ തുടർന്ന് വെള്ളം കുടിക്കുന്ന യാത്രക്കാരൻ.ചങ്ങനാശേരി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുൻപിൽ നിന്നുള്ള കാഴ്ച