kob-reghuvaran

തിരുവാർപ്പ്: കരമശ്ശേരിൽ നാഗരാജാക്ഷേത്ര കാരണവർ അയ്യര് രഘുവരൻ (94) നിര്യാതനായി. ഭാര്യ: പരേതയായ ഭാനുമതി മൂലേടം പുത്തൻപറമ്പിൽ കുടുംബാംഗം. മക്കൾ: രാധാമണി, സുമതിക്കുട്ടി, അംബിക. മരുമക്കൾ: ഷാജി, മോഹനൻ, ജെയിൻ. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.