പൂഞ്ഞാർ: മുതിരേന്തിയ്ക്കൽ (വടക്കത്ത്) ജോയിസ് കുര്യൻ (51) നിര്യാതനായി. ഭാര്യ: മിനി ചെമ്മലമറ്റം ഏറത്ത് കുടുംബാഗമാണ്. മകൻ: ജോബിൻ (അമൽജ്യോതി എൻജിനീയറിംഗ് കോളേജ്, കാഞ്ഞിരപ്പള്ളി). സംസ്‌ക്കാരം പിന്നീട്.