kob-merikutty

കടുത്തുരുത്തി: പുഴിക്കോൽ കരിമാങ്കൽ (ചക്കാലയിൽ) പരേതനായ വർഗീസിന്റെ ഭാര്യ മേരി (88) നിര്യാതയായി. പള്ളിപ്പുറം നന്നാടിയേൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, ഷൈല ജോർജ്, വത്സമ്മ അനി, സിസ്റ്റർ ജൂലിയ (ഇറ്റലി), ഷൈനി വർഗീസ് (ഇറ്റലി). മരുമക്കൾ: ഗ്രേസി ജോസ്, ജോർജ് വർക്കി, അനി ജോൺ, ജസ്റ്റി വർഗ്ഗീസ്. സംസ്ക്കാരം ഇന്ന് 4 ന് പുഴിക്കോൽ സെന്റ് ആന്റണീസ് ദേവാലയത്തിൽ.