വെച്ചൂച്ചിറ: കൂത്താട്ടുകുളം കാരയ്ക്കാട്ട് കുര്യാക്കോസ് തോമസ് (കുഞ്ഞുകുട്ടി, 67) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി ഇളങ്ങോയി ഞള്ളിയിൽ കുടുംബാംഗമാണ്. മക്കൾ: റിന്റോ, റിൻസി, റിനു. മരുമക്കൾ: സിനു, ജോസ്, ഷിബിച്ചൻ. സംസ്‌ക്കാരം നാളെ 10 ന് വെച്ചൂച്ചിറ സെന്റ് ജോസഫ് പള്ളിയിൽ.