kob-sabu

പാണ്ഡവം: പനമ്പേരിയിൽ പരേതനായ എം. കെ വാസുവിന്റെ മകൻ സാബു (56) നിര്യാതനായി. അമ്മ: ലക്ഷ്മി. സഹോദരങ്ങൾ: അനില, സനില. സംസ്‌ക്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.