തിരുവഞ്ചൂർ: കാരിക്കാട്ടുകുന്നേൽ (പരുവക്കുഴി) തമ്പി (75) നിര്യാതനായി. ഉപ്പൂട്ടിക്കവലയിൽ പാളയത്തിൽ കുടുംബാംഗമാണ്. ഭാര്യ: പാറുക്കുട്ടി (തിരുവഞ്ചൂർ എൽ.പി സ്‌കൂൾ പാചക തൊഴിലാളി). മക്കൾ: സിന്ധു, സന്തോഷ്, മരുമക്കൾ: സീന, ശ്രീകുമാർ. സംസ്‌ക്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.