കോട്ടയം നഗരത്തിൽ കനത്ത ചൂടിൽ ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്കുള്ള കുടിവെള്ള വിതരണം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിൻറെ നേതൃത്വത്തിൽ നടത്തുന്നു