kob-devasya

വാരിയാനിക്കാട്: മാങ്കുന്നേൽ എം.കെ. ദേവസ്യ (89, റിട്ട. ഹെഡ് മാസ്റ്റർ) നിര്യാതനായി. ഭാര്യ: മേരി ദേവസ്യ പള്ളിച്ചൻകുടി കുടുംബാംഗമാണ്. മക്കൾ: ബിനു, ബിജു, ബിന്ദു. മരുമക്കൾ: ഷേർളി, റാണി, ഷിജി. സംസ്ക്കാരം ഇന്ന് 11 ന് വാരിയാനിക്കാട് സെന്റ് ജോസഫ് പള്ളിയിൽ.