kob-john

കുറവിലങ്ങാട്: ശങ്കരപുരി കണ്ണന്തറ പരേതനായ ഔസേപ്പ് ഉലഹന്നന്റെ മകൻ കെ.യു ജോൺ (കുഞ്ഞേട്ടൻ, 68) നിര്യാതനായി. ഭാര്യ: റോസിലി ജോൺ കോതമംഗലം കുത്തുകുഴി പൊട്ടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജോണി (യു.എ.ഇ), ജോൺസി, ജെന്നി. മരുമക്കൾ: പ്രീമാ ജോണി മുണ്ടൻചേരി (പാലാരിവട്ടം), ടോം ജോസഫ് പുത്തൻപുരയ്ക്കൽ (ആലപ്പുഴ), ക്യാപ്റ്റൻ സോജൻ ജോസ് പുതുപ്പളളി മറ്റം (നെടുങ്കുന്നം). സംസ്‌ക്കാരം നാളെ 3 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിൽ.