കാരപ്പുഴ: അമ്പലക്കടവിൽ വാഴവേലിയിൽ തങ്കപ്പന്റെ ഭാര്യ വാസന്തി (73) നിര്യാതയായി. മക്കൾ: ശശി, ഷാജി, ഷിബു. മരുമക്കൾ: സിന്ധു, ഷൈലജ, ഉഷ സന്ധ്യ. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.