പെട്ട് പോയല്ലോ...എസ്.എസ്.എൽ.സി പരീക്ഷ തീരുന്ന ദിവസം ആഘോഷങ്ങൾ അതിരുവിട്ട് പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ വിദ്യാർത്ഥികളെ രക്ഷിതാക്കളോടോപ്പം വിടുന്നു.കോട്ടയം എം.ഡി സ്‌കൂളിൽ നിന്നുള്ള ദൃശ്യം

സ്നേഹം പുറത്തെഴുതട്ടെ...കോട്ടയം എം.ഡി സ്‌കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞു പിരിഞ്ഞുപോകുന്ന വിദ്യാർത്ഥികൾ ഷർട്ടിൻറെ പുറത്ത സ്നേഹാശംസകൾ എഴുതുന്നു