പുലിക്കുന്ന്: പുത്തൻപുരക്കൽ പരേതനായ കൃഷ്ണന്റെ ഭാര്യ ശാരദാമ്മ (74) നിര്യാതയായി. പുല്ലാട് തൈവാച്ചുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബാബു, സുധ, സുഷമ. ലത, അമ്പിളി. മരുമക്കൾ: ശോഭന, ധനപാലൻ, സജയൻ, പ്രസാദ്, സജി. സംസ്‌ക്കാരം ഇന്നു 2 ന് പുലിക്കുന്ന് വീട്ടുവളപ്പിൽ.