kob-narayani

ചങ്ങനാശേരി: തൃക്കൊടിത്താനം പുതുപ്പറമ്പിൽ ഇല്ലത്തുചിറ വീട്ടിൽ നാരായണി (90 ) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.