sandeshayathra

വൈക്കം : ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണി​റ്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ കാമ്പയിനും സന്ദേശയാത്രയും നടത്തി. വാർഡ് കൗൺസിലർ ഡി.രഞ്ജിത് കുമാർ സന്ദേശയാത്ര ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡന്റ് സുമേഷ് കുമാർ, പ്രിൻസിപ്പിൽ വി.പി.ശ്രീദേവി, പോഗ്രാം ഓഫീസർ സുമാദേവി, എം.എസ്.സുരേഷ് ബാബു, പി.ഡി.ദിനേശ് എന്നിവർ നേതൃത്വം നൽകി.