kob-mariyamma

പുളിങ്കുന്ന്: വെളളാറയ്ക്കൽ പരേതനായ ജോയിയുടെ ഭാര്യ മേരിമ്മ ജോസഫ് (74) നിര്യാതയായി. കൈനകരി മുക്കാട്ട് കുടിലിൽ കുടുംബാംഗമാണ്. മക്കൾ: ലിസമ്മ, മോനിച്ചൻ, വാവച്ചി, ബെന്നിച്ചൻ, ബെറ്റി, ബെൻസി. മരുമക്കൾ: കുഞ്ഞുമോൻ (കൊല്ലർകുന്ന്, മാമ്മൂട്), മിനി (ചെറിയതുണ്ടത്തിൽ പൂന്തോപ്പ്, ആലപ്പുഴ), ലിജി (കുളങ്ങരപറമ്പിൽ, തൃശൂർ), അനിൽ (പെരുമ്പഴക്കടവിൽ, ചങ്ങനാശേരി), ബാബു (കാവിത്താഴെ, പരുത്തുംപാറ). സംസ്‌ക്കാരം ഇന്ന് 2.45ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പളളിയിൽ.