കോരുത്തോട്: കുഴിമാവ് പുളിയ്ക്കൽ ശിവദാസൻ (പാമ്പാടി ശിവൻ, 74) നിര്യാതനായി. ഭാര്യ: തങ്കമ്മ വടക്കേപുരയിടത്തിൽ കുടുംബാംഗമാണ്. മക്കൾ: സിബി, സിജി, സീന, സിന്ധു. മരുമക്കൾ: വിനോദ് വിലങ്ങുപാറയിൽ, ശ്രീനിവാസൻ പാറത്തോട്, ശ്രീജിത്ത് ഉതിക്കുഴകിഴക്കേതിൽ. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.