kob-prabakaran.jpg
പെരുങ്കുറ്റി: കാഞ്ഞിരപ്പുഴയിൽ കെ.എൻ. പ്രഭാകരൻ (62) നിര്യാതനായി. ഭാര്യ: ശാന്ത
പെരുങ്കുറ്റി തൂമ്പാംകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: സൂര്യ, വിനോദ്, അരുൺ പ്രഭ. മരുമകൻ: വിനോദ് വണ്ട്രാനിക്കൽ താമരക്കാട്. സംസ്‌ക്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.