kob-mariyakuty

നീണ്ടൂർ : ഓണംതുരുത്ത് പോങ്ങാനയിൽ തൊമ്മിയുടെ ഭാര്യ മറിയക്കുട്ടി (87) നിര്യാതയായി. പെരുന്തുരുത്ത് വാലയിൽ കുന്നുപുറത്ത് കുടുംബാംഗം. മക്കൾ : മേരിക്കുട്ടി, സണ്ണി (റിട്ട.എക്സൈസ് എ.ഇ.ഐ). മരുമക്കൾ : ജോയി കൊണ്ടൂർ പേരൂർ, എത്സമ്മ കീഴങ്ങാട്ട് കടുത്തുരുത്തി (നഴ്സിംഗ് സൂപ്രണ്ട് മെഡിക്കൽ കോളേജ് തിരുവനന്തപുരം). സംസ്കാരം ഇന്ന് 4 ന് നീണ്ടൂർ സെന്റ് മൈക്കിൾസ് ക്നാനായ പള്ളിയിൽ.