അശ്വതി: ബന്ധുയോഗം, ദാമ്പത്യ കലഹം.
ഭരണി: ശാരീരിക അസ്വസ്ഥത,വിദ്യാവിജയം.
കാർത്തിക: ബന്ധുസമാഗമം, മാനസിക അസ്വസ്ഥത, വാഹനം സൂക്ഷിച്ച് ഉപയോഗിക്കുക.
രോഹിണി: അംഗീകാരം, ധനലഭ്യത.
മകയിരം: വാക് സാമർത്ഥ്യം, തൊഴിൽ പരാജയം.
തിരുവാതിര: ധനപരമായ ഉയർച്ച, വിദ്യാപുരോഗതി.
പുണർതം: കാര്യസിദ്ധി, പഠനമികവ്.
പൂയം: ധനവ്യയം, മാനസിക അസ്വസ്ഥത.
ആയില്യം: അമിതധൈര്യം, സഹോദരങ്ങളെക്കൊണ്ടുള്ള ഗുണം.
മകം: പിതൃഗുണം,തൊഴിൽ നേട്ടം.
പൂരം: വ്യവഹാരവിജയം,അമിത കോപം.
ഉത്രം: ധനധാന്യ ലഭ്യത, ശാരീരിക സൗഖ്യം.
അത്തം: വിവാഹം, സാമ്പത്തിക വർദ്ധനവ്.
ചിത്തിര: സഹോദരന്മാരിൽ നിന്നുള്ള സഹായം, മാനസിക സന്തോഷം.
ചോതി: വിദ്യാവിജയം, സാമ്പത്തികനേട്ടം.
വിശാഖം: വിദേശയാത്ര, സഹോദരഗുണം,വിദ്യാതടസം.
അനിഴം: കാര്യലാഭം, ശത്രുക്കൾ നിഷ്പ്രഭരാകും കാര്യലാഭം.
തൃക്കേട്ട: കഠിനപ്രയത്നത്തിലൂടെ വിജയ സാധ്യത, തൊഴിൽ പുരോഗതി, സാമ്പത്തികനേട്ടം.
മൂലം: തൊഴിൽ വിജയം, കർമ്മ മേഖലകളിൽ വിജയം.
പൂരാടം: രോഗഭയം, ശത്രുപീഡ.
ഉത്രാടം: മാനസിക പിരിമുറുക്കം, അമിതഭയം, കാര്യതടസം,തൊഴിൽ മന്ദത.
തിരുവോണം: ശത്രുദോഷം, ഈശ്വരാനുഗ്രഹം, ഭാഗ്യലബ്ധി, പുത്രഗുണം.
അവിട്ടം: വിദ്യാഗുണം, കുടുംബസുഖം.
ചതയം:വാക്കുതർക്കങ്ങൾ, നറുക്കെടുപ്പ് വിജയം.
പൂരുരുട്ടാതി: മാതൃഗുണം, വിദ്യാനേട്ടം.
ഉതൃട്ടാതി: ശാരീരിക അസ്വസ്ഥത, വിവാഹയോഗം.
രേവതി: കുടുംബസുഖം, യാത്രകൾ.